1. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം?
2. മുങ്ങിക്കപ്പലുകളിലിരുന്ന് ഉപരിതല കാഴ്ചകൾ കാണാൻ ഉപയോഗിക്കുന്ന ഉപകരണം?
3. കടന്നുപോവുന്ന പ്രകാശ രശ്മികളെ പരസ്പരം അടുപ്പിക്കുന്ന ലെൻസ്?
4. മഴവില്ലിന്റെ അകവക്കിലുള്ള നിറം?
5.നീല ലിറ്റ്മസിനെ ചുവന്ന നിറമാക്കുന്ന വസ്തു?
6.മോരിൽ അടങ്ങിയ ആസിഡ്?
7. ഹൈഡ്രജൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
8. വിനാഗിരിയിൽ മുട്ടത്തോട് ഇട്ടാൽ ഉണ്ടാകുന്ന വാതകം?
9. വിനാഗിരിയും അപ്പക്കാരവും ചേർന്ന് പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം?
10. മോട്ടോർ വാഹനങ്ങളിലെ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?
11. പി.എച്ച്. മൂല്യം 7ൽ കൂടുതലുള്ള പദാർത്ഥങ്ങൾ?
12. വിത്തിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന രീതി?
13. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
14. പ്രകാശസംശ്ളേഷണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം?
15. സസ്യങ്ങളിലെ പച്ചനിറത്തിനു കാരണമായ വർണ്ണകം?
16. വാസസ്ഥലത്തിനായി മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ?
17. പൂർണ പരാദത്തിന് ഉദാഹരണം?
18. പറ്റുവേരുകൾ ഉപയോഗിച്ച് ചെടികളിൽ പിടിച്ചുകയറുന്ന സസ്യത്തിനുദാഹരണം?
19. പൊയ്കാൽ വേരുകളുള്ള സസ്യത്തിനുദാഹരണം?
20. ഇരപിടിയൻ ചെടികൾ ഏത് മൂലകം ലഭിക്കാൻ വേണ്ടിയാണ് പ്രാണികളെ പിടികൂടുന്നത്?
21. ചെറുകുടലിന്റെ ഏകദേശ നീളം?
22. ലോഹങ്ങളിലെ താപപ്രസരണ രീതി?
23. റിമോട്ട് കൺട്രോളിൽ ഉപയോഗിക്കുന്ന വൈദ്യുതകാന്തിക വികിരണം?
24. കോശങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
25. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
26. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടയുന്ന അന്തരീക്ഷത്തിലെ പാളി?
27. രക്തത്തിന് ചുവപ്പു നിറം നൽകുന്ന പദാർത്ഥം?
28. ചന്ദ്രന് ഒരുതവണ ഭൂമിയെ ചുറ്റാൻ വേണ്ട സമയം?
29. വായുവിലെ ശബ്ദവേഗം എത്ര?
30. ഒരു ലിറ്റർ ജലത്തിന്റെ ഭാരം എത്ര ഗ്രാം?
31. അന്തരീക്ഷമർദ്ദം അളക്കാനുള്ള ഉപകരണം?
32. ബാരോമീറ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
33. വൈറ്റ് കെയ്ൻ (അന്ധൻമാരുപയോഗിക്കുന്ന വെളുത്ത വടി) കണ്ടുപിടിച്ചതാര്?
34.
35. ദേശീയ ശാസ്ത്രദിനാചരണം ഏത് ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു?
36. ആര് അദ്ധ്യക്ഷനായുള്ള കമ്മിറ്റിയാണ് ഭാരതത്തിന്റെ ഭരണഘടനയ്ക്ക് രൂപം നൽകിയത്?
37. സ്വാതന്ത്ര്യത്തിനു മുൻപ് ഭരണഘടന നിർമ്മാണ സമിതിയുടെ അംഗസംഖ്യ എത്രയാണ്?
38. ഭരണഘടന നിർമ്മാണ സമിതിയുടെ ഉപദേശകൻ?
39. ഇന്ത്യൻ ഭരണഘടനയുടെ ലേ ഒൗട്ട് തയ്യാറാക്കിയത്?
40. ആമുഖത്തിൽ ഒരേ ഒരു തവണ ഭേദഗതി വരുത്തിയത് ഏത് വർഷം?
41. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം?
42. സംസ്ഥാന പുനഃസംഘടനാ കമ്മിഷന്റെ ചെയർമാൻ ആരായിരുന്നു?
43. മൗലികാവകാശങ്ങളുടെ സംരക്ഷകൻ?
44. ഒരു വ്യക്തിയെ അന്യായമായി തടങ്കലിൽ പാർപ്പിക്കുന്ന സാഹചര്യങ്ങളിൽ പുറപ്പെടുവിക്കുന്ന റിട്ട്?
45.ഇന്ത്യയിൽ പൊതു സിവിൽ കോഡുള്ള ഏക സംസ്ഥാനം?
46. അവസാനമായി മൗലിക ചുമതലകളിൽ ഭേദഗതി നടത്തിയത് ഏത് വർഷമാണ്?
47. ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള അധികാരം ആർക്കാണ്?
48. ആർട്ടിക്കിൾ 368 എന്തിനെപ്പറ്റിയാണ്?
49. ഇന്ത്യയിലാദ്യമായി ഭരണഘടന ഭേദഗതി നടന്ന വർഷം?
50. രാജ്യസഭാംഗങ്ങളുടെ കാലാവധി?
ഉത്തരങ്ങൾ
(1) കോൺകേവ് ദർപ്പണം (2) പെരിസ്കോപ്പ് (3) കോൺവെക്സ് ലെൻസ് (4) ചുവപ്പ് (5) ആസിഡ് (6) ലാക്ടിക് ആസിഡ് (7) ഹെൻറി കാവൻഡിഷ് (8) കാർബൺ ഡൈ ഓക്സൈഡ് (9) കാർബൺ ഡൈ ഓക്സൈഡ് (10) സൾഫ്യൂരിക്കാസിഡ് (11) ആൽക്കലികൾ (12) ലൈംഗിക പ്രത്യുല്പാദനം (13) കാസർകോട് (14) കാർബൺ ഡൈ ഓക്സൈഡ് (15) ഹരിതകം (16) എപ്പിഫൈറ്റുകൾ (17) മൂടില്ലാത്താളി (18) കുരുമുളക് (19) കൈത (20) നൈട്രജൻ (21) 6 മീറ്റർ (22) ചാലനം (23) ഇൻഫ്രാറെഡ് വികിരണം (24) റോബർട്ട് ഹുക്ക് (25) നൈട്രജൻ (26) ഓസോൺ പാളി (27) ഹീമോഗ്ളോബിൻ (28) 27 ദിവസം 8 മണിക്കൂർ (29) 340 ശ/റ (30) 1000 ഗ്രാം (31) ബാരോമീറ്റർ (32) ടോറിസെല്ലി (33) റിച്ചാർഡ് എ ഹുവർ (34) ഫോർമിക് ആസിഡ് (35) സി.വി. രാമൻ (36) ഡോ. രാജേന്ദ്രപ്രസാദ് (37) 389 (38) ബി.എൻ. റാവു (39) നന്ദലാൽ ബോസ് (40) 1976 (41) ആന്ധ്ര (42) ഫസൽ അലി (43) സുപ്രീംകോടതി (44) ഹേബിയസ് കോർപ്പസ് (45) ഗോവ (46) 2002 (47) പാർലമെന്റ് (48) ഭരണഘടനാ ഭേദഗതി (49) 1951 (50) 6 വർഷം.

0 comments :
Post a Comment