1. തേയില ഉല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര?
2. നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?
3. ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
4. ലോകനാളികേര ദിനമായി ആചരിക്കുന്ന ദിവസം?
5. തീർത്തും തദ്ദേശീയമായ ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്?
6. 1994 ൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യബാങ്കേത്?
7. നബാർഡ് സ്ഥാപിതമായത് ഏത് വർഷമാണ്?
8. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യബാങ്കേത്?
9. ബാങ്ക് ദേശസാൽക്കരണങ്ങൾ നടത്തിയ പ്രധാനമന്ത്രിയാര്?
10. എത്ര ബാങ്കുകളെയാണ് ഒന്നാം ഘട്ടത്തിൽ ദേശസാൽക്കരിച്ചത്?
11. ഭാരതീയ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
12. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്നതേത്?
13. റിസർവ് ബാങ്കിന്റെ പ്രധാന ഭരണമേധാവിയാര്?
14. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സൂക്ഷിക്കുന്നതാര്?
15. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി ഏതായിരുന്നു?
16. എൽ.ഐ.സിയുടെ ആസ്ഥാനം എവിടെയാണ്?
17. ഇന്ത്യയിലെആദ്യത്തെ സ്റ്റോക്ക് എക്സചേഞ്ച് ഏതാണ്?
18. ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചിലെ പ്രധാന ഓഹരി സൂചിക ഏതാണ്?
19. നാഷണൽ സ്റ്റോക്ക് എക്സ് ചേഞ്ചിന്റെ ആസ്ഥാനം എവിടെയാണ്?
20. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനങ്ങളേവ?
21. ഇന്ത്യയിലെ ആദ്യത്തെ വിമാനക്കമ്പനി ഏതായിരുന്നു?
22. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
23. ഛത്രപതിശിവജി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
24. ഏറ്റവും ചെലവുകുറഞ്ഞ ഗതാഗതമാർഗ്ഗം ഏതാണ്?
25. ഇന്ത്യയിലെ ഏക വേലിയേറ്റതുറമുഖം ഏതാണ്?
26. ഇന്ത്യയിലെ ഏകര നദീജന്യതുറമുഖമേത്?
27. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യതുറമുഖമേത്?
28. ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് സ്ഥിതിചെയ്യുന്നതെവിടെ?
29. കൊച്ചി കപ്പൽനിർമ്മാണശാല സ്ഥാപിക്കുവാൻ സഹായിച്ച ജാപ്പനീസ് കമ്പനിയേത്?
30. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ മ്യാൻമറിനോട് അതിർത്തി പങ്കിടുന്ന പർവത മേഖല ഏതാണ്?
31. കാൽബൈശാഖി ഏതുതരം മഴയ്ക്ക് ഉദാഹരണമാണ്?
32. മഴനിഴൽ പ്രദേശങ്ങളിൽ മഴയുടെ ലഭ്യത കുറയുന്നത് എന്തുകൊണ്ട്?
33. ഉത്തരപർവത മേഖലയിൽ കാണപ്പെടുന്ന പ്രധാനമണ്ണിനം ഏതാണ്?
34. പഴക്കം ചെന്ന എക്കൽമണ്ണ് അറിയപ്പെടുന്ന പേര്?
35. ഫലഭൂയിഷ്ഠത തീരെ കുറഞ്ഞ മണ്ണ് ഏതാണ്?
36. ഏതുതരം കൃഷിക്ക് അത്യുത്തമമാണ് കറുത്തമണ്ണ്?
37. ദാമോദർ താഴ്വരയിൽ കേന്ദ്രീകരിച്ചിട്ടുള്ള ധാതുവിഭവം ഏതാണ്?
38. ഗിൽഗിറ്റ് ഷയോക് ഏത് നദിയുടെ ഭാഗമാണ്?
39. ശൈത്യകാലവിളകൾ പൊതുവെ ഏതുപേരിൽ അറിയപ്പെടുന്നു?
40. പുകയില, കടുക് എന്നീ വിളകൾ ഏതുതരം കാർഷികകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു?
41. തേയില, കരിമ്പ്, ചോളം എന്നിവയിൽ ഉഷ്ണമേഖലാ വിള ഏതാണ്?
42. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് മേഖലയിൽ കേന്ദ്രീകരിച്ചിട്ടുള്ള മുഖ്യഭക്ഷ്യവിള?
43. ഇന്ത്യയിൽ ആദ്യമായി റബർ കൃഷി ആരംഭിച്ചത്?
44. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഏറ്റവും വലിപ്പമേറിയത് ഏതാണ്?
45. സിവാലിക് മേഖലയുടെ തെക്കായി ഉരുളൻകല്ലുകൾ നിറഞ്ഞമേഖല അറിയപ്പെടുന്നതെന്ത്?
46. വടക്കൻ ഗോവ ജില്ലയിലെ ദേശീയോദ്യാനം ഏതാണ്?
47. സിന്ധൂനദീജല കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?
48. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്?
49. ഗംഗയുടെ പോഷകനദികളിൽ ഏറ്റവും വലിപ്പമേറിയത് ഏതാണ്?
50. സിന്ധു നദിക്കും സത് ലജ് നദിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഹിമാലയം മേഖല ഏതുപേരിൽ അറിയപ്പെടുന്നു?
ഉത്തരങ്ങൾ
(1)രണ്ട് (ചൈന ഒന്നാമത്) (2)എക്കൽമണ്ണ് (3)വർഗീസ് കുര്യൻ (4)സെപ്തംബർ 2 (5)അലഹബാദ് ബാങ്ക് (6)ആക്സിസ് ബാങ്ക് (യു.ടി.ഐ ബാങ്ക്) (7)1982 ജൂലായ് (8)ഐ.സി.ഐ.സി.ഐ (9)ഇന്ദിരാഗാന്ധി (10)6 (11)മുംബയ് (12)റിസർവ് ബാങ്ക് (13)ഗവർണർ (14)റിസർവ് ബാങ്ക് (15)ഓറിയന്റൽ ലൈഫ് ഇൻഷ്വറൻസ് കമ്പനി (16)മുംബയ് (17)ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (18)ബി.എസ്.ഇ സെൻസെക്സ് (19)മുംബയ് (20)കേരളം, തമിഴ്നാട് (3 വീതം) (21)ടാറ്റാ എയർലൈൻസ് (22)കൊൽക്കത്ത (23)മുംബയ് (24)ജലഗതാഗതം (25)കാണ്ട്ല (ഗുജറാത്ത്) (26) കൊൽക്കത്ത (27)ഗുജറാത്തിലെ മുന്ദ്ര (28)വിശാഖപട്ടണം (29)മിത് സുബിഷി (30)പൂർവാചൽ (കിഴക്കൻ മലനിരകൾ) (31)സംവഹനവൃഷ്ടി (32)കാറ്റിൻ നീരാവിയുടെ അളവ് കുറയുന്നതുകൊണ്ട് (33)പർവതമണ്ണ് (34)ബംഗർ (35)ലാറ്ററൈറ്റ് മണ്ണ് (36)പരുത്തി (37)കൽക്കരി (38)സിന്ധു (39)റാബി (40)റാബി (41)കരിമ്പ് (42)ഗോതമ്പ് (43)കേരളത്തിൽ (44)ചൈന (45)ഭാബർ (46)ഭഗ് വാൻ മഹാവീർ ദേശീയോദ്യാനം (47)ഇന്ത്യയും പാകിസ്ഥാനും (48)ഒഡിഷ (49)യമുന (50)പഞ്ചാബ് ഹിമാലയം.

0 comments :
Post a Comment