News Today

« »

Wednesday, November 19, 2014

ഔഷധ സസ്യങ്ങളുടെ മാതാവ്?

1. ആദ്യമായി തിരിച്ചറിഞ്ഞ ആസിഡ്?
2. മലയാളത്തിലെ ആദ്യ ഡിജിറ്റൽ സിനിമ‌?
3. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത?
4. ക്രിസ്മസ് രോഗം എന്താണ്?
5. ഔഷധ സസ്യങ്ങളുടെ മാതാവ്?
6. ഒഡിഷയുടെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്?
7. മനാസ് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
8. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്?
9. ഏറ്റവും കൂടുതൽ തവണ ഒളിമ്പിക്സിന് വേദിയായ നഗരം?
10. നൗറ എന്നുവിളിക്കപ്പെട്ട പ്രാചീന കേരളത്തിലെ തുറമുഖം?
11. ചോക്ളേറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
12. പമ്പാനദിയുടെ പതനസ്ഥാനം?
13. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ?
14. ഇന്ത്യൻ നാവികസേനയുടെ കമാന്റോ വിഭാഗം?
15. ഉണ്ണായിവാര്യർ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?
16. സെൻട്രൽ ഫുഡ് ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?
17. ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലിയ നദി?
18. കരക്കാറ്റ് വീശുന്ന സമയം?
19. ഇന്ത്യയുടെ വടക്ക് ഭാഗത്ത് ശങ്കരാചാര്യർ സ്ഥാപിച്ച മഠം?
20. ഇന്ത്യൻ പൊലീസ് സേനയുടെ പിതാവ്?
21. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനം?
22. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം?
23. മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്?
24. കേരള സർക്കാരിന്റെ നേതൃത്വത്തിൽ ആധുനിക മാമാങ്കം നടന്ന വർഷം?
25. ഇന്ത്യയിൽ പോർച്ചുഗീസുകാർ പണിത ആദ്യ കോട്ട?
26. കനലെരിയും കാലം ആരുടെ ആത്മകഥയാണ്‌
27. ജതിയസൻസദ് ഏത് രാജ്യത്തിന്റെ പാർലമെന്റാണ്?
28. ഗാന്ധിജി ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച ജയിൽ?
29. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ?
30. കേരള സാഹിത്യ അക്കാഡമി നിലവിൽ വന്നത്?
31. ഭാരതരത്നവും നിഷാൻ ഇ പാകിസ്ഥാനിയും നേടിയ ഏക ഇന്ത്യക്കാരൻ?
32. ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം?
33. ഇന്ത്യയുടെ വടക്കേ അറ്റം അറിയപ്പെടുന്നത്?
34. ഓരോ കുട്ടിയും ഓരോ ശാസ്ത്രജ്ഞനാണ് എന്നുപറഞ്ഞത്?
35. കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല?
36. ഏറ്റവും കൂടുതൽ ഓസ്കാർ നേരിയ വ്യക്തി?
37. കൻഹാ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
38. ആഗസ്റ്റ് വാഗ്ദാനം മുന്നോട്ടുവച്ച വൈസ്രോയി?
39. യാചന യാത്രനടത്തിയത് ആര്
40. ജാത്ര നൃത്തരൂപം ഏത് സംസ്ഥാനത്താണ്‌?
41. ആത്മവിദ്യാസംഘം സ്ഥാപിച്ചത്?
42. ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പിതാവ്?
43. ഇന്ത്യ രണ്ടാം അണുപരീക്ഷണം നടത്തുമ്പോൾ ഇന്ത്യൻ പ്രസിഡന്റ്?
44. ഇതിഹാസങ്ങളുടെനാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
45. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി?
46. ആൻഡമാൻ ദ്വീപുകളോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം?
47. മംഗലാപുരം ഏത് നദീതീരത്താണ്?
48. ഓസോൺപാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം?
49. ആനമുടി സ്ഥിതി ചെയ്യുന്നത് ഏത് നാഷണൽ പാർക്കിന്റെ ഭാഗമായാണ്?
50. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ?

ഉത്തരങ്ങൾ

(1) അസറ്റിക് ആസിഡ് (2) മൂന്നാമതൊരാൾ (3) 966 ബി (4) ഹിമോഫിലിയ (5) തുളസി (6) നന്ദിനി സത്പതി (7) അസം (8) 1950 മാർച്ച് 15 (9) ലണ്ടൻ (10) കണ്ണൂർ (11) ഓക്സാലിക് ആസിഡ് (12) വേമ്പനാട്ടുകായൽ (13) നവയുഗ് എക്സ്‌പ്രസ് (14) മാർക്കോസ് (15) ഇരിങ്ങാലക്കുട (16) മൈസൂർ (17) നർമദ (18) രാത്രിസമയം (19) ജ്യോതിർമഠം (20) കോൺവാലിസ് (21) കൽക്കരി (22) 639 (23) 1953 (24) 1999  (25) പള്ളിപ്പുറം  (26) കൂത്താട്ടുകുളം മേരി (27) ബംഗ്ളാദേശ് (28) യെർവാദ (29) എ.കെ. ഗോപാലൻ (30) 1956 (31) മൊറാർജിദേശായി (32) 1961  (33) ഇന്ദിരാകോൾ (34) എ.പി.ജെ. അബ്ദുൾകലാം (35) ഇടുക്കി (36) വാൾട്ട് ഡിസ്നി (37) മദ്ധ്യപ്രദേശ് (38) ലിൻലിങ്‌തോ പ്രഭു (39)വി.ടി ഭട്ടത്തിരിപ്പാട് (40) പശ്ചിമബംഗാൾ (41) വാഗ്ദടാനന്ദൻ (42) എം.എൻ. റോയ് (43) കെ.ആർ. നാരായണൻ (44) ഗുജറാത്ത് (45) കാനിംഗ് പ്രഭു (46) മ്യാൻമാർ (47) നേത്രാവതി (48) സ്ട്രാറ്റോസ് ഫിയർ (49) ഇരവികുളം നാഷണൽ പാർക്ക്  (50) ലാലാലജ്പത്റായി.

0 comments :

Post a Comment