സെന്റ് ജോര്‍ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്‍
വാര്‍ഷിക ദിനാഘോഷം
2012 ജനുവരി 25.
കാര്യപരിപാടി
1. ഈശ്വരപ്രാര്‍ത്ഥന
2. സ്വാഗതം : ശ്രീ. ഐവാന്‍ സെബാസ്റ്യന്‍ കെ. എം. (സ്റാഫ് സെക്രട്ടറി )
3. റിപ്പോര്‍ട്ട് : ശ്രീ . ടി. ജെ. വര്‍ഗീസ്, ( ഹെഡ്മാസ്റര്‍)
4. ലളിതഗാനം : അശ്വതി വി. ആര്‍
5. അധ്യക്ഷന്‍ : റവ ഫാ. ജോസഫ് നീറംപുഴ ( സ്കൂള്‍ മാനേജര്‍)
6. ഉദ്ഘാടനം : ശ്രിമതി സഫിയ ബഷീര്‍ (പ്രസിഡന്റ്, ഇടവെട്ടി ഗ്രാമപഞ്ചായത്ത് )
7. കുച്ചുപ്പുടി : ശ്രീലക്ഷ്മി കെ. സുദീപ്
8. മുഖ്യപ്രഭാഷണം : ശ്രീ . വി. ജെ. തോമസ്
(പ്രിന്‍സിപ്പല്‍ , സെന്റ് സെബാസ്റ്യന്‍സ് H S S വഴിത്തല
9. നാടന്‍പാട്ട് സ്റെഫിമോള്‍ & പാര്‍ട്ടി
10. പ്രതിഭകളെ അനുമോദിക്കല്‍: ശ്രീമതി ദീപ സന്തോഷ് കുമാര്‍
( മെമ്പര്‍, ഇടവെട്ടി ഗ്രാമപഞ്ചായത്ത് )
11 .ആശംസാ പ്രസംഗം : ശ്രീ ഡാന്റി സെബാസ്റ്യന്‍ (പി. ടി. എ പ്രസിഡന്റ്)
12. ആശംസാ പ്രസംഗം: ശ്രീമതി ലളിത രാജന്‍ ( എം പി ടി എ പ്രസിഡന്റ് )
13. മിമിക്രി : അജോ ജോസ്
14. ആശംസാ പ്രസംഗം : ശ്രീ ദേവസ്യാച്ചന്‍ പി എം
( എച് . എം , എസ് ജി യു പി എസ് കല്ലാനിക്കല്‍ )
15. ആശംസാ പ്രസംഗം : കുമാരി റെസീന വി. എ (സെക്രട്ടറി)
16. സമ്മാന വിതരണം :
17. കൃതജ്ഞത: മാസ്റര്‍ ഫെബിന്‍ ആന്റണി (സ്കൂള്‍ ലീഡര്‍)
ദേശീയ ഗാനം
ഉച്ചകഴിഞ്ഞ്
സെന്റ് ജോര്‍ജ് കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന്.
0 comments :
Post a Comment