News Today

« »

Friday, January 27, 2012

Video mp3 Extractor



 AVI, ASF, WMV എന്നീ  ഫോര്‍മാറ്റുകളിലുള്ള   ഒരു വീഡിയോ ഫയലില്‍ നിന്ന്  ശബ്ദം മാത്രം അടര്‍ത്തി എടുക്കാനുള്ള  ഒരു സോഫ്റ്റ്‌വെയര്‍ ആണ്. Video mp3 Extractor . കിട്ടുന്ന ഓഡിയോ ഫയല്‍ Mp3 ആണ്. അത്  ഡൌണ്‍ ലോഡു ചെയ്യാന്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡൌണ്‍ലോഡ്

0 comments :

Post a Comment